തക്കാളി പൂ ഇടുമ്പോൾ ഈ രണ്ട് പൊടികൾ ഇട്ടു കൊടുക്കൂ.. അടുക്കള തോട്ടം ഇനി തക്കാളി കൊണ്ട് നിറയും.!! | Tomato Fertilizer

വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ കൃഷി ചെയ്യാൻ പറ്റിയ ഒരു പച്ചക്കറി ഇനമാണ് തക്കാളി എന്ന് പറയുന്നത്. ചെലവ് കുറവായതുകൊണ്ട് തന്നെ ആർക്കും ഇത് വളരെ പെട്ടെന്ന് തന്നെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കും. പലപ്പോഴും കീടങ്ങളുടെയും മറ്റും ആക്ര മണം തക്കാളി ചെടിയുടെ വളർച്ച, കായ്ഫലം എന്നിവയെ പ്രതികൂലമായി ബാധിക്കാറുണ്ട്.

ഈ സാഹചര്യത്തിൽ എങ്ങനെ ഇതിനെ മറികടക്കാ മെന്നും തക്കാളി ചെടി തഴച്ചു വളരുന്നതിന് എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്നുമാണ് ഇന്ന് നോക്കുന്നത്. അധികവും ആളുകൾ പറയുന്നത് തക്കാളി ചെടിയുടെ വാട്ടത്തെ പറ്റിയാണ്. വേണ്ടവിധത്തിൽ ഉണർവോടെ തക്കാളി ചെടി നിൽക്കുന്നില്ല എന്നും വളരെ പെട്ടെന്ന് തന്നെ ഇത് വാടി പോകുന്നുണ്ട്

എന്ന് അധികമാളുകൾ പരാതി പറയുന്നു. ഈ സാഹചര്യത്തിൽ സ്യൂഡോമോണസ്ഡ് കൊണ്ട് വളരെ പെട്ടെന്ന് തന്നെ തക്കാളി ചെടിയുടെ വാട്ടം നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. 1 ലിറ്റർ വെള്ളത്തിൽ 2 എം ജി എന്ന അളവിൽ വേണം സ്യൂഡോമോണസ്ഡ് ഉപയോഗിക്കാൻ. ഇത് വെള്ളത്തിൽ നന്നായി കലക്കിയെടുത്ത ശേഷം അൽപസമയം ഇതൊന്ന് അടിയാനായി വെക്കാം.

അതിനുശേഷം ചെടിയുടെ എല്ലാ ഭാഗത്തേക്കും എത്തക്ക രീതിയിൽ ഇത് ഒഴിച്ചു കൊടുക്കാവുന്നതാണ്. തക്കാളി ചെടിയുടെ വളർച്ച അനുസരിച്ച് മാസത്തിൽ ഒന്ന് എന്ന രീതിക്ക് ഈ വളപ്രയോഗം നടത്താം. പെട്ടെന്ന് തന്നെ തക്കാളി ചെടിയുടെ വാട്ടം ഇല്ലാതാകുന്നതാണ്. ഇനി ബാക്കി ടിപ്പുകൾ അറിയാൻ വീഡിയോ കാണുക. Video Credits : Deepu Ponnappan

Rate this post