തക്കാളി കൃഷിക്ക് വിനാഗിരി കൊണ്ടൊരു മാജിക്‌.. വിനാഗിരി അച്ചാറിന് മാത്രമല്ല തക്കാളി കൃഷിക്കും ബെസ്റ്റാ! | Tomato Growth Cultivation

Tomato Growth Cultivation

Tomato Growth Cultivation in Malayalam : വിത്തും തൈയും മില്ലാതെ തക്കാളി കൃഷി ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. നമ്മൾ തക്കാളി നട്ടു കഴിഞ്ഞാൽ അതിൽ ഒത്തിരി ബ്രാഞ്ചസ് വരുന്നതായി കാണാമല്ലോ. ആവശ്യമില്ലാത്ത ഒത്തിരി ചില്ലകൾ കാണും അതിൽ അപ്പോൾ അത് നോക്കി നുള്ളി കളയണം എന്ന് പറയുന്നു. തക്കാളി ധാരാളം ഉണ്ടാകുവാൻ ആയി ഒരുപാട് ഇലകൾ ഉണ്ടെങ്കിൽ അത് ആദ്യം നുള്ളി കളയണം. ഇങ്ങനെ നുള്ളി

എടുത്ത് ബ്രാഞ്ച് സും മറ്റ് ഇലകളും ഒരു ഗ്രോബാഗിൽ നടുകയാണെങ്കിൽ നമുക്ക് വേറൊരു തക്കാളി ചെടി ഉണ്ടാക്കാവുന്നതാണ്. ഇതിനായി ആദ്യം അനാവശ്യമായി വളർന്നു വരുന്ന ശിഖരങ്ങൾ എല്ലാം ഒരു ബ്ലേഡുകൊണ്ട് കറക്റ്റ് ആയിട്ട് തന്നെ കട്ട് ചെയ്ത് എടുക്കുക. ഈ ശീലങ്ങൾ നമ്മൾ നടന്നത് സാധാരണ വളപ്രയോഗങ്ങൾ ഒന്നും നടത്തിയ മണ്ണിൽ ആയിരിക്കരുത്. മണ്ണും ഡോളോ മീറ്റ് കൂടെ

Tomato

ട്വീറ്റ് ചെയ്ത മിക്സ് ചെയ്ത് മണ്ണ് ഉണ്ടല്ലോ അതിൽ വേണം നമ്മൾ നടാൻ. ശേഷം ഒരു മാസം കഴിഞ്ഞാൽ നമ്മൾ ചാണകവും മറ്റു വളങ്ങളും ഇട്ടു കൊടുക്കാൻ പാടുള്ളൂ. വളം ചേർത്ത് മണ്ണിൽ നമ്മളെ വീണ്ടും നടുകയാണെങ്കിൽ അത് ചിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. അങ്ങനെ നമ്മൾ ഇതുപോലെ ശിഖരങ്ങൾ നട്ട് തക്കാളി തൈ ഉണ്ടാക്കുകയാണെങ്കിൽ നല്ല ആരോഗ്യമുള്ള തക്കാളി

കിട്ടുന്നതാണ്. ഗ്രോബാഗിലും മണ്ണിലും ആയി നമുക്ക് ഇങ്ങനെ തക്കാളി നടാവുന്നതാണ്. തക്കാളി മാത്രമല്ല പച്ചമുളകും വഴുതനയും ഒക്കെ നമുക്ക് ഇങ്ങനെ നട്ടു എടുക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾ നമുക്ക് വീഡിയോയിൽ നിന്നും കണ്ടു മനസ്സിലാക്കാം. അതുകൊണ്ട് വീഡിയോ കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ. Video Credits : PRS Kitchen