ഉള്ളിത്തോലും ചകിരിയും വച്ച് ആരും ചെയ്യാത്ത സൂത്രം 😳👌 ഇത് പോലൊരു സൂത്രം നിങ്ങൾ ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല! 👌👌

ഉള്ളിത്തോലും ചകിരിയും വച്ച് ആരും ചെയ്യാത്ത സൂത്രം. ഇത് പോലൊരു സൂത്രം നിങ്ങൾ ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല! ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! കണ്ടു നോക്കൂ.. മലയാളികൾക്ക് ഒരിക്കലും ഒഴിച്ച് കൂടാനാകാത്ത രണ്ടു സാധനങ്ങളാണ് ഉള്ളിയും തേങ്ങയും. സാധാരണ സവാള തോലെല്ലാം വൃത്തിയാക്കി ഉള്ളിലുള്ളത് മാത്രമാണ് എടുക്കാറുള്ളത്. സവാളയുടെ ഉപയോഗശേഷം ഉള്ളിത്തോൽ കളയുകയാകും ചെയ്യാറുണ്ടായിരിക്കുക.

എന്നാൽ ഇനി ഉള്ളിയുടെ തോല് കളയേണ്ടതില്ല. ഉള്ളിയുടെ തോൽ ഉപയോഗിച്ച് ഒരു അടിപൊളി സൂത്രം കാണിച്ചുതരാം. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. ഇതിനായിട്ട് നമുക്ക് പ്രധാനമായും

ആവശ്യമായിട്ടുള്ളത് ഉള്ളിത്തോല്, ചകിരി, പേപ്പർ, പെയിന്റ് എന്നിവയൊക്കെയാണ്. സവാളയുടെ വട്ടനെ കത്തികൊണ്ട് ചെറുതായി ഒന്ന് വരഞ്ഞ് വിഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ ഉള്ളിത്തോല് രണ്ടായി മുറിച്ചെടുക്കുക. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ടു ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

വീഡിയോ നിങ്ങൾ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ കാണണം. എന്നിട്ട് നിങ്ങളും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. ഇതുണ്ടാക്കിയാൽ പിന്നെ നിങ്ങൾ ഉള്ളിത്തോലും ചകിരിയും ഉണ്ടെങ്കിൽ അത് ഒരിക്കലും ഉപയോഗ ശൂന്യമാക്കില്ലെന്ന് ഉറപ്പാണ്. നിങ്ങൾ ഉണ്ടാക്കിയ അടിപൊളി ക്രാഫ്റ്റിന്റെ ചിത്രങ്ങൾ കമെന്റ് ചെയ്യാൻ മറക്കരുതേ. വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കുമെന്ന് കരുതുന്നു. Video credit: PRARTHANA’S FOOD & CRAFT

Rate this post

Comments are closed.