ഒരു സ്പൂൺ വെളിച്ചണ്ണയും, ഉപ്പും കൊണ്ട് ജീവിതത്തിൽ ആരും ചെയ്യാത്ത ഇതു ഒന്ന് ചെയ്തു നോക്കൂ.. റിസൾട്ട് കണ്ട് നിങ്ങൾ ഞെട്ടും.!! | Coconut Oil and Salt Trick

നമ്മുടെ വീടുകളിലെ നിത്യോപയോഗ വസ്തുക്കളിലെ പ്രധാനിയാണ് വെളിച്ചെണ്ണ. നിരവധി ഗുണങ്ങൾ ഉള്ള വെളിച്ചെണ്ണയുടെ അമിത ഉപയോഗം ഗുണത്തിനോപ്പം തന്നെ  ആരോഗ്യത്തിന് ദോഷവും ആകാറുണ്ട്. എന്നാൽ ദോഷം ആകാത്ത ഗുണങ്ങൾ ഏറെയാണ്. വെളിച്ചെണ്ണ ശരീരത്തിൽ പുരട്ടുന്നത് വഴി ശരീരത്തിനു നന്നായി തിളക്കം വരുകയും കൂടുതൽ സ്മൂത്ത് ആവുകയും ചെയ്യും.

മാത്രമല്ല മുഖത്ത് വെളിച്ചെണ്ണ പുരട്ടുന്നത് വഴി മുഖത്തുള്ള മുഖക്കുരു അടക്കമുള്ള ഒരുപാട് പ്രശ്ന ങ്ങൾ ഇല്ലാതാകുകയും ചെയ്യും. വെളിച്ചെണ്ണ ഉപയോഗിച്ച് നിരവധി ടിപ്സുകൾ ഉണ്ട് വെളിച്ചെണ്ണ യ്ക്ക് ഒപ്പം തന്നെ  ഒന്നാമത്തെ ടിപ്സ് ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക അതിലേക്കു മുക്കാൽ ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഉപ്പ്

നന്നായി വേർതിരിച്ചെടുക്കുന്ന രീതിയിൽ വേണം മിക്സ്‌ ചെയ്യാൻ. ഈ മിക്സ് ഉപയോഗിച്ച് ദിവസവും പല്ല് തേക്കുകയാണെങ്കിൽ എത്ര കറ പിടിച്ച പല്ലും നന്നായി വെളുക്കും. മാത്രമല്ല പല്ലിനുള്ളിലെ പോടും ഇല്ലാതാകും. ദിവസവും ഇങ്ങനെ പല്ല് തേക്കുന്നത് വളരെ നല്ലതാണ്. അതു മാത്രമല്ല ഈ മിക്സ് ഉപയോഗിച്ച് മുഖത്ത് ചെറുതായി മസാജ് ചെയ്യുകയാണെങ്കിൽ മൂക്കിൽ ഉള്ള

വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും എളുപ്പത്തിൽ ഇല്ലാതാകും. മുഖത്തെ ഡെഡ് സെൽസ് എല്ലാം മാറി മുഖം നന്നായി നിറം വയ്ക്കാനും മുഖത്തെ രോമവളർച്ച തടയാനും സഹായിക്കും. ദിവസങ്ങൾ വഴിയുള്ള ഉപയോഗത്തിലൂടെ മാത്രമേ രോമ വളർച്ച ഇല്ലാതാക്കാൻ സാധിക്കു. അധികം കെമിക്കലുകൾ ഒന്നുമില്ലാതെ വീട്ടിൽ തന്നെ ഉപയോഗിക്കുന്ന ഈ പാക്ക് ഏത് പ്രായക്കാർക്കും പരീക്ഷിക്കാവുന്നതാണ്. Video Credits : Grandmother Tips

Comments are closed.