ഇതിലും മികച്ച വളം വേറെ ഇല്ല.. ഇതു ഒരു ഗ്ലാസ്സ് മതി വഴുതന ഇനി കുലകുത്തി തഴച്ചു വളരും!!

വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയായി മാറി കൊണ്ടിരിക്കുക ആണ്. ഇന്ന് പല നിറങ്ങളിലുള്ള വഴുതനങ്ങ ഉണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. സൂര്യ, നീലിമ, ഹരിത, പൂസാ പര്‍പ്പിള്‍ ലോംഗ്, ശ്വേത, പൂസാ പര്‍പ്പില്‍ റൗണ്ട് എന്നിവയാണ് അത്യുല്‍പ്പാദന ശേഷിയുള്ള വഴുതന ഇനങ്ങള്‍.

വിത്ത് പാകി ആണ് വഴുതന തൈകള്‍ മുളപ്പിച്ചെടുക്കുന്നത്. ഇതു ഒരു ഗ്ലാസ്സ് മതി വഴുതന ഇനി തഴച്ചു വളരും!! വഴുതന കൃഷിയിൽ സമയാസമയം ചെയ്‌തു കൊടുക്കേണ്ട വളപ്രയോഗം.!! ഇതിലും മികച്ച വളം വേറെ ഇല്ല.. വീട്ടിൽ അടുക്കളതോട്ടമുള്ളവർക്കും വഴുതന കൃഷി ചെയ്യുന്നവർക്കും വളരെയേറെ ഉപകാരപ്രദമാകുന്ന അറിവാണ് ഈ വീഡിയോയിലുള്ളത്.

എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.Video credit: Taste & Travel by Abin Omanakuttan