വഴുതനയിൽ ഇനി പത്തിരട്ടി വിളവ്! 😳 വഴുതനയിൽ പത്തിരട്ടി അധികം വിളവ് ലഭിക്കാൻ നിങ്ങൾ ഈ ടിപ്പുകൾ ഒന്നു ചെയ്തു നോക്കൂ 😳👌

വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വിത്ത് പാകി ആണ് കത്തിരി തൈകള്‍ മുളപ്പിക്കുക. മൂത്തു പഴുത്ത കായയിലെ വിത്ത് സൂക്ഷിച്ചു വെച്ച് നടാനായി ഉപയോഗിക്കാം. അധികം പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് വഴുതന കൃഷി. നട്ടാൽ രണ്ടു വർഷംവരെ തുടർച്ചയായി വിളവെടുക്കാവുന്ന പച്ചക്കറിയാണ്‌ വഴുതന. കുറഞ്ഞ സ്ഥലത്ത്‌

കൂടുതൽ വിളവ്‌ എന്ന പ്രത്യേകതയുമുണ്ട്‌. വെള്ളയും പച്ചയും പര്‍പ്പിളും മഞ്ഞയും നിറത്തില്‍ വഴുതന നമുക്ക് വിളവെടുക്കാം. വഴുതനയിൽ പത്തിരട്ടി അധികം വിളവ് ലഭിക്കാൻ നിങ്ങൾ ഈ Tips ഒന്നു ചെയ്തു നോക്കൂ.. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും

നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ വഴുതന നട്ടു വളർത്തുന്നവർക്ക് ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവ്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ

വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.