വീട്ടിലെത്തിയ സുദർശനമോൾക്ക് കിട്ടിയ ആദ്യ സർപ്രൈസ് കണ്ടോ! പെൺകുഞ്ഞ് ജനിച്ച സന്തോഷത്തിൽ സൗഭാഗ്യക്ക് ആദ്യചുംബനം നൽകി അർജുൻ.!! Sowbhagya Venkitesh | Sowbhagya Venkitesh

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് സൗഭാഗ്യ. ടെലിവിഷനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൗഭാഗ്യയുടെ ഭർത്താവ് അർജുൻ. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു പെൺകുഞ്ഞ് കടന്നുവന്നത്. സുദർശന എന്നാണ് കുഞ്ഞിന് പേരിട്ടത്. ഗർഭിണിയാ യിരിക്കെയും കുഞ്ഞ് ജനിച്ചതിനുശേഷവുമുള്ള താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സുദർശനയുടെ ജനനം വൻ ആഘോഷമാക്കിയത്

സൗഭാഗ്യയുടെ ആരാധകർ തന്നെയായിരുന്നു. ഇപ്പോഴിതാ സുദർശനയുടെ വീട്ടിലേക്കുള്ള പ്രവേശനത്തിന്റെ വീഡിയോ പങ്കുവെച്ചെത്തിയി രിക്കുകയാണ് സൗഭാഗ്യ. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി മടങ്ങുന്ന അവസരത്തിൽ എടുത്ത വീഡിയോ ആണ് സൗഭാഗ്യ തന്റെ യൂടൂബ് ചാനലിലൂടെ പങ്കുവെക്കുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. ഡിസ്ചാർജ് സമയത്ത് വീൽചെയറിൽ ലിഫ്റ്റിറങ്ങുന്ന സൗഭാഗ്യ ആശുപത്രി ജീവന ക്കാരോട് വിട പറയുന്നത് നിറഞ്ഞ കണ്ണുക

ളോടെയാണ്. അർജുനൊപ്പം അമ്മ താര കല്യാണും കൂടെയുണ്ട്. കുഞ്ഞിനെ എടുത്തിരിക്കുന്നത് താരാ കല്യാണാണ്. വീട്ടിലെത്തുന്ന സുദർശനക്ക് മികച്ച സ്വീകരണമാണ് ഒരുക്കിയിരുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ഒരു വെൽക്കം ബോർഡും വീട്ടിൽ സ്ഥാപിച്ചിരുന്നു. വലിയ ആഘോഷം തന്നെയായിരുന്നു സുദർശനയുടെ വരവോടെ വീട്ടിൽ നടന്നത്. കേക്ക് കട്ട് ചെയ്താണ് സുദർശനയുടെ വരവ് ആഘോഷമാക്കിയത്. കഴിഞ്ഞ ദിവസം സുദർശനക്കൊപ്പമുള്ള ആദ്യയാത്രയുടെ വിശേഷം ഇൻസ്റ്റാ ഗ്രാമിലൂടെ സൗഭാഗ്യ പങ്കുവെച്ചിരുന്നു.

ആരാധകർ സുദർശനയുടെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയോടെയാണ് ഇപ്പോൾ സൗഭാ ഗ്യയുടെ സോഷ്യൽ മീഡിയ പേജിലും യൂട്ടൂബ് ചാനലിലുമൊക്കെ എത്താറ്. കുഞ്ഞി ന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുമോ എന്ന കാര്യത്തിൽ ആരാധകരിൽ പലർക്കും സംശയം ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ചപ്പോൾ മുതൽ സുദർശനമോളുടെ ചിത്ര ങ്ങൾ സോഷ്യൽ മീഡി യയിൽ നിറയുകയായിരുന്നു. സോഷ്യൽ മീഡിയയിലെ കുഞ്ഞുസെലിബ്രെറ്റി യായി മാറുകയാണ് ഇപ്പോൾ സുദർശനമോൾ.

Comments are closed.