ഏത് ചെടിയും തഴച്ച് വളരാൻ ഉള്ളി കൊണ്ടൊരു സൂത്രം.. വെളുത്തുള്ളി ഉണ്ടെങ്കിൽ പച്ചക്കറി കൃഷി പൊടി പൊടിക്കാം.!! | Vegetables Cultivation And Farming Tips
Vegetables Cultivation And Farming Tips in Malayalam : വീട്ടിലുള്ള എല്ലാത്തരം പച്ചക്കറികളും പഴ വർഗ്ഗങ്ങളും പൂച്ചെടികളും ഇടാൻ പറ്റുന്ന നല്ല ഒരു ജൈവവളവും ജൈവ കീടനാശിനിയും കുറിച്ചുമാണ് നമ്മൾ നോക്കുന്നത്. കീടബാധ ഒന്നും തന്നെ ഇല്ലാതെ പച്ചക്കറി കൃഷി നടത്തുന്ന എങ്ങനെ എന്ന് നമുക്ക് നോക്കാം. നമ്മുടെ എല്ലാവരും വീടുകളിലും വെളുത്തുള്ളിയും വേപ്പിൻപിണ്ണാക്കും കാണും. ഇത് വച്ചിട്ടു വളരെ സിമ്പിൾ ആയി
ചെയ്യാവുന്ന ഒരു ദൈവത്തെ കുറിച്ചാണ് നമ്മൾ നോക്കുന്നത്.ജൈവകീടനാശിനി തയ്യാറാക്കാനായി നമുക്ക് വേണ്ടത് ഓർഗാനിക് മിക്സ് എന്ന് പറയുന്ന ഒരു പൊടി നമുക്ക് കാർഷിക സർവകലാ ശാലകളിൽ നിന്നോ അല്ലെങ്കിൽ വള കടകളിൽ നിന്നും വാങ്ങാൻ ലഭിക്കുന്നതാണ്. ഇത് എല്ലാത്തരം പിണ്ണാക്കുകൾ ഉം അല്ലെങ്കിൽ എല്ലുപൊടി ഒക്കെ ചേർന്നിട്ടുള്ള ഒരു മിശ്രിതമാണ്.

ശേഷം മൂന്നാലു ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം ഒരു ലിറ്റർ ഒരു ബക്കറ്റിൽ ഒഴിക്കുക. ശേഷം രണ്ട് പിടി ഓർഗാനിക് മിക്സ് കഞ്ഞി വെള്ളത്തിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്യുക. എന്നിട്ട് അത് ഒരു മൂന്നു ദിവസം തുണികൊണ്ട് കെട്ടി നന്നായി അടച്ചുവെക്കുക. മൂന്നുദിവസം കഴിഞ്ഞ് അതിലേക്ക് 20 ഗ്രാം വെളുത്തുള്ളി അരച്ചുചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്തിട്ട് ഒരു തുണി കൊണ്ട് ഇത്
അരിച്ചെടുക്കുക. അതുകഴിഞ്ഞ് അതിലേക്ക് ഒരു ലിറ്റർ വെള്ളവും ഒഴിച്ച് ഇളക്കിയതിന് ശേഷം ഇവ ചെടികളിലും പച്ചക്കറികളിലും ഒക്കെ നന്നായി ഒഴിച്ചുകൊടുക്കുക. ഇത് നല്ലൊരു വളം മാത്രമല്ല നല്ലൊരു കീടനാശിനി കൂടിയാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിന്നും കണ്ടു മനസ്സി ലാക്കാം. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Video Credits : PRS Kitchen