രണ്ടില മതി വെള്ളീച്ചയെ എളുപ്പത്തിൽ തുരത്താം! വെറും 3 മിനിറ്റുകൾ കൊണ്ട് വെള്ളീച്ചയെ തുരത്താൻ.!!

കർഷകന്‍റെ പേടി സ്വപനമാണ് വെള്ളിച്ച. തെങ്ങ്,വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയിലെല്ലാം വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. കൃത്യസമയത്ത് വെള്ളീച്ചയെ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ അടുക്കളത്തോട്ടം മുഴുവന്‍ ഇവ നശിപ്പിക്കും. ഇതിന്‍റെ ഉപദ്രവം കാരണം വിളകൾ മുരടിച്ച് പോകുകയും നശിച്ചു പോവുകയും ചെയ്യാറുണ്ട്.

രണ്ടില മതി വെള്ളീച്ചയെ എളുപ്പത്തിൽ തുരത്താം.!! വെറും 3 മിനിറ്റുകൾകൊണ്ട് വെള്ളീച്ചയെ തുരത്താൻ ഈ രണ്ട് ഇലകൾ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.

എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിലെ പച്ചക്കറി ചെടികളിൽ വെളീച്ച ശല്യമുള്ളവർക്ക് വളരെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക്

അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി LINCYS LINK ചാനല്‍ Subscribe ചെയ്യാനും മറക്കരുത്.

Rate this post