ഈ ഒരു വഴിപാട് ചെയ്താൽ മതി! മനസ്സിൽ നേർന്ന കാര്യം നടന്നിരിക്കും; ലോകത്തിലെ ഏറ്റവും ശക്തിയുള്ള വഴിപാട്!! | Best Devi Vazhipadu Astrology

Best Devi Vazhipadu Astrology

Best Devi Vazhipadu Astrology : കഷ്ടകാല സമയത്ത് എല്ലാവരും ദൈവത്തെ കൂടുതലായി ആശ്രയിക്കാറുണ്ട്. ബുദ്ധിമുട്ടേറിയ ആ ഒരു സമയം മാറി ഒരു നല്ല സമയം വരാനായി പലരീതിയിലുള്ള വഴിപാടുകളും നടത്തുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ കഷ്ടതകളും മാറി ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞു നിൽക്കാനായി ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റി വിശദമായി മനസ്സിലാക്കാം.

ഓരോരുത്തർക്കും ഓരോ രീതിയിലുള്ള കഷ്ടപ്പാടുകൾ ആയിരിക്കും ജീവിതത്തിൽ ഉള്ളത്. ജോലി, സാമ്പത്തിക തകർച്ച, മക്കളുടെ വിദ്യാഭ്യാസം എന്നിങ്ങനെ വിഷമതകൾ അനുഭവിക്കുന്നവർ ഇനി പറയുന്ന വഴിപാട് കൃത്യമായി ചെയ്യുകയാണെങ്കിൽ തീർച്ചയായും ഫലം ലഭിക്കുക തന്നെ ചെയ്യും. ഈയൊരു വഴിപാട് നടത്താനായി തിരഞ്ഞെടുക്കേണ്ടത് വീടിനടുത്തുള്ള ഏതെങ്കിലും ഒരു ഭദ്രകാളി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ്.

മനസ്സുരുകിയാണ് ദേവിയെ പ്രീതിപ്പെടുത്തുന്നത് എങ്കിൽ വഴിപാട് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഫലം ലഭിക്കുകയും ചെയ്യും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് വഴിപാട് നടത്തേണ്ടത്. ഇതിൽ ഏതു ദിവസം തിരഞ്ഞെടുക്കണം എന്നത് നിങ്ങൾ തീരുമാനിക്കുക. തുടർച്ചയായ മൂന്ന് ആഴ്ചകളിൽ ഇതേദിവസം വഴിപാട് നടത്തിയാൽ മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. ഇവയിൽ തന്നെ വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുകയാണെങ്കിൽ അത് കൂടുതൽ അത്യുത്തമമായി കണക്കാക്കാം.

ഇത്തരത്തിൽ വഴിപാടിനായി പോകുന്ന ആദ്യത്തെ ദിവസം ദേവിക്ക് ഒരു ചുവന്ന മാല സമർപ്പിക്കണം. അതോടൊപ്പം തന്നെ കാളി സൂക്ത അർച്ചനയാണ് നടത്തേണ്ടത്. രണ്ടാമത്തെ ആഴ്ച ദേവിയെ കുളിച്ചു തൊഴുത് ഒരു ചുവന്ന സമർപ്പിക്കുക. അതോടൊപ്പം തന്നെ ദൃശ്യതി അർച്ചന കൂടി ശീട്ട് ആകേണ്ടതുണ്ട്. മൂന്നാമത്തെ ആഴ്ച ദേവിയെ കാണാനായി പോകുമ്പോൾ സാധാരണ ചെയ്യുന്ന കാര്യങ്ങളോടൊപ്പം തന്നെ ഒരു നന്ദി കൂടി ദേവിയെ അറിയിക്കേണ്ടതുണ്ട്. എന്നാൽ മാത്രമാണ് അത് പൂർത്തീകരണത്തിൽ എത്തുകയുള്ളൂ. വഴിപാടിനെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories