മുളകിന് ഇതിലും നല്ല വളം ഇല്ല! മുളക് കൃഷിക്ക് കാശു ചിലവില്ലാത്ത ഈ വളം മാത്രം ചെയ്‌താൽ മതി.!!

നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ വീടുകളിൽ കൃഷി ചെയ്തു വരുന്നു. തൈകള്‍ പറിച്ചു നട്ടാണ് മുളക് കൃഷി ചെയ്യുന്നത്.

മുളകിന് ഇതിലും നല്ല വളം ഇല്ല.. മുളക് കൃഷിക്ക് കാശു ചിലവില്ലാത്ത ഈ വളം മാത്രം ചെയ്‌താൽ മതി, ഇഷ്ടം പോലെ മുളക് വിളവെടുക്കാം. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

വീട്ടിൽ മുളക് ചെടി ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രഥാമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇനി മുളക് കുല കുലയായ് ഉണ്ടാകും. മുളകിന് ഇതിലും നല്ല വളം ഇല്ല.. മുളക് കൃഷിക്ക് കാശു ചിലവില്ലാത്ത ഈ വളം മാത്രം ചെയ്‌താൽ മതി, ഇഷ്ടം പോലെ മുളക് വിളവെടുക്കാം.

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit : Taste & Travel by Abin Omanakuttan

4.5/5 - (2 votes)