ഈ രഹസ്യം അറിയാതെ ആണോ ഈ ചെടി നട്ടു വളർത്തുന്നത്.. പുന്തോട്ടം മനോഹരമാക്കാൻ ഇതു മതി.!! | Dianthus flower care

Dianthus flower care malayyalam : സ്വന്തമായി വീടുകളിൽ പൂന്തോട്ടം നിർമ്മിക്കുന്നവർ ഉറപ്പായും വെച്ചുപിടിപ്പിക്കുന്ന ഒരു ചെടി ആയിരിക്കും ഡയാന്തസ്. ആരെയും ആകർഷിക്കുന്ന രീതിയിലുള്ള ഡയാന്ത സിന്റെ ഭംഗിയാണ് ഇതിന് കാരണം. ആർക്കും വളർത്തിയെടുക്കാൻ സാധിക്കുന്ന പല കളർ ഓടുകൂടി പൂക്കളുള്ള ഡയാന്തസ്നു കുറച്ച് ശ്രദ്ധയോടുകൂടി ഉള്ള പരിചരണം ആവശ്യമുണ്ട്.

അവ എങ്ങനെയാണെന്ന് പരിചയപ്പെടാം. ഡയാന്തസ് ചെടി വാങ്ങുമ്പോൾ പൂക്കളുടെ ഭംഗി മാത്രം നോക്കി വാങ്ങാതിരിക്കുക. നല്ല ആരോഗ്യമുള്ള ചെടിയാണോ എന്ന് നോക്കി വാങ്ങേണ്ടതാണ്. ഏതു നാട്ടിലും ഒരേ രീതിയിൽ പോലെ പിടിക്കുന്ന ഒരു ചെടിയാണ് ഡയാന്തസ്. നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുകയാണെങ്കിൽ നല്ലരീതിയിൽ തന്നെ മനോഹരമായ

പൂക്കൾ തരുന്ന ഒരു ചെടി യാണ് ഇവ. നഴ്സറിയിൽ നിന്നും കൊണ്ടുവരുന്ന പോട്ടിൽ ഒരുകാരണവശാലും ചെടി വെക്കാൻ പാടുള്ളതല്ല. ഒരു ദിവസത്തിനു ശേഷം ഇവ എന്തായാലും പറിച്ചു മാറ്റി നേടേണ്ടതാണ്. ഇതിനായി പോർട്ടിംഗ് തയ്യാറാക്കുമ്പോൾ അതിൽ കുറച്ചു മണ്ണും മണലും ചാണകപ്പൊടിയും പിന്നെ ചകിരിച്ചോറും ആണ് മിക്സ്‌ ചെയ്യേണ്ടത്.

മണ്ണിൽ നനവ് നിലനിർത്താൻ ആണ് ചകിരി ച്ചോർ ഉപയോഗിക്കുന്നത്. കൂടാതെ ഇവയുടെ കൂടെ വളരെകുറച്ച് ഏതെങ്കിലും ഒരു ഫങ്കിസൈഡ് കൂടി ചേർക്കുന്നത് നല്ലതാണ്. ഇവയെല്ലാം കൂടെ മിക്സ് ചെയ്തു ഹോളുകൾ ഇട്ട ഒരു പോർട്ടിലേക്ക് നിറക്കുക. ബാക്കി കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക. Video Credits : J4u Tips

Rate this post