വർഷങ്ങളായിഗ്യാസ് ഉപയോഗിച്ചിട്ടും ഈ രഹസ്യങ്ങൾ അറിഞ്ഞില്ലേൽ അത് കഷ്ടം തന്നെ 😳😳 പെട്ടെന്ന് കണ്ടോളൂ.. അടിപൊളിയാണേ 👌👌

വർഷങ്ങളായിഗ്യാസ് ഉപയോഗിച്ചിട്ടും ഈ രഹസ്യങ്ങൾ അറിഞ്ഞില്ലേൽ അത് കഷ്ടം തന്നെ 😳😳 പെട്ടെന്ന് കണ്ടോളൂ.. അടിപൊളിയാണേ 👌👌 ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം സഹായകമാകുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ

എന്ന് നോക്കിയാലോ.? ചില സമയങ്ങളിൽ ഗ്യാസ് സ്റ്റോവ് ശരിയായ രീതിയിൽ കത്താതിരിക്കാറുണ്ട്. ഗ്യാസ് ബർണർ ഇടക്ക് ഊരി വൃത്തിയാക്കുന്നത് നല്ലതാണ്. ഒരു സൂചി ഉപയോഗിച്ച് ബർണറിന്റെ ഹോൾസിൽ കുത്തികൊടുക്കുകയാണെങ്കിൽ ഒരു പരിധിവരെ ഗ്യാസ് തീ കുറയുന്നത് ശരിയാകുന്നതാണ്. അതുപോലെ തന്നെ ഒരു ടൂത് ബ്രഷ് ഉപയോഗിച്ച് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ വൃത്തിയാക്കുന്നതും വളരെ നല്ലതാണ്. അടുത്ത ടിപ്പിൽ പറയുന്നത്

ഗ്ലാസ് ടൈപ്പ് സ്റ്റോവ് വൃത്തിയാക്കാനുള്ള ഒരു സൂത്ര വിദ്യയാണ്. അതിനായി നമുക്ക് വേണ്ടത് ഉപയോഗിച്ച നാരങ്ങയുടെ തൊലിയാണ്. നാരങ്ങയുടെ തോലുകൊണ്ട് നല്ലപോലെ തേച്ചു വൃത്തിയാക്കുക. ശേഷം 2 തുള്ളി ഡിഷ് വാഷ് കൂടി ഒഴിച്ച് തേച്ചശേഷം തുണികൊണ്ട് തുടച്ചാൽ സ്റ്റോവ് വെട്ടിത്തിളങ്ങുന്നതാണ്. അടുത്ത ടിപ്പിൽ ഗ്യാസ് ലീക്കാകുന്നുണ്ടോ എന്ന സംശയം വരുമ്പോൾ നോക്കാവുന്ന ഒരു സിമ്പിൾ ട്രിക്കാണ്. ഇത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും

ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

Rate this post

Comments are closed.