കുക്കറിൽ എന്ത് വേവിക്കുമ്പോഴും കുക്കറിന്റെ ഉള്ളിൽ ഒരു പാത്രം ഇങ്ങനെ വെച്ചു നോക്കൂ.. ഈ സൂത്രം ആരും ചെയ്തു കാണില്ല.!! | Useful Kitchen Tips

ചോറ് വേവിക്കുമ്പോൾ കൂടാതെ കഞ്ഞി, പയർ ഇതുപോലുള്ള സാധനങ്ങൾ കുക്കറിൽ വേവിച്ചെടു ക്കുമ്പോൾ ചീറ്റി പോകാതിരിക്കാൻ നമ്മൾ പലതരം വിദ്യകൾ പ്രയോഗിക്കുന്ന വരാണ്. എന്നാൽ ആ സമയത്ത് വെള്ളത്തിനു മുകളിൽ ആയി ചെറിയ സ്റ്റീൽ പാത്രം വെച്ച് അടച്ച് വേവിക്കുക യാണെങ്കിൽ കുക്കറിനെ മൂടിയുടെ മുകളിൽ യാതൊരുവിധത്തിലും ഒന്നും തന്നെ ചീറ്റി തെറിക്കുക ഇല്ല. അടുത്ത

തായി നാമെല്ലാവരും തേങ്ങാവാങ്ങുന്നവർ ആണല്ലോ. എന്നാൽ തേങ്ങാ മേടിക്കുന്ന സമയത്ത് തേങ്ങ യുടെ മൂന്ന് കണ്ണുകളിൽ ഏതെങ്കിലുമൊന്നിൽ നനവോ പൂപ്പലോ ഉണ്ടെങ്കിൽ തേങ്ങാ കേടാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. അടുത്തതായി പൂരി ഉണ്ടാക്കുമ്പോൾ ശരിക്കും പൊങ്ങി വരുവാൻ എന്തു ചെയ്യണം എന്നു നോക്കാം. അതിനായി രണ്ട് ഗ്ലാസ് ഗോതമ്പുപൊടി ക്ക് ഒരു ഗ്ലാസ് മൈദ എന്ന രീതി

യിൽ ഒരു ബൗളിൽ എടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പൂരി നന്നായി പൊങ്ങി വരികയും നല്ല മയവും കിട്ടുന്നതാണ്. രണ്ട് സ്പൂൺ റവയും ആവശ്യത്തിന് ഉപ്പും ഇട്ട് രണ്ടുമൂന്നു സ്പൂൺ വെളി ച്ചെണ്ണയും നേരിയ ചൂടുവെള്ളവും ഒഴിച്ച് കുഴച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ നന്നായി തിളച്ചതിനുശേഷം പരത്തിയ മാവ് എണ്ണയിലിട്ട് വറുത്തെടുത്തു നോക്കൂ. വറുക്കുമ്പോൾ നമ്മൾ

ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ പൂരിയുടെ വലുപ്പത്തിൽ ക്കാൾ കൂടുതൽ എണ്ണ ചട്ടിയിൽ ഉണ്ടായി രിക്കണം. തിളച്ച എണ്ണ പൂരിയുടെ മുകളിലായി വിതറി കൊടുത്തുകൊണ്ടിരുന്നു കഴിഞ്ഞാൽ നല്ലപോലെ പൂരി പൊങ്ങി വരുന്നതായി കാണാം. അപ്പോൾ എല്ലാവരും മുകളിൽ പറഞ്ഞ ടിപ്സു കൾ ഇനി പ്രത്യേകം ശ്രദ്ധിക്കുമല്ലോ. Video Credits : Grandmother Tips

Comments are closed.