പൂച്ചെടികൾക്ക് മഞ്ഞൾ പൊടി കൊണ്ട് നിങ്ങൾ അറിയാത്ത 4 ഉപയോഗങ്ങൾ.. ഇത്രയും കാലം അറിയാതെ പോയല്ലോ!!

നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഉറപ്പായും റോസാച്ചെടികൾ ഉണ്ടായിരിക്കും. വീടുകളില്‍ കമ്പുകള്‍ നാട്ടിയാണ് റോസച്ചെടികള്‍ വളര്‍ത്തുന്നത്. ചെടികളില്‍ ഏറ്റവും ഭംഗിയുള്ള നമുക്ക് ഏറ്റവും ഇഷ്ടമുള്ള പൂവ് റോസാ പൂവാണ്. ഇത് മറ്റു സാധാരണ ചെടികള്‍ വളരുന്നത്‌ പോലെ അങ്ങനെ പെട്ടന്നൊന്നും വളരില്ല.

ചില കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചുകൊണ്ട് പരിപാലിച്ചാൽ നമ്മുടെ വീട്ടിലും റോസാച്ചെടികൾ മനോഹരമായി നിലനിർത്തുവാൻ സാധിക്കും. ഇത്രയും കാലം അറിഞ്ഞില്ലല്ലോ.. റോസാ ചെടികൾക്ക് മഞ്ഞൾപ്പൊടി കൊണ്ടുള്ള നിങ്ങളോർക്കാത്ത 4 ഉപയോഗങ്ങൾ. എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പൂച്ചെടി തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ. Video credit: PRARTHANA’S FOOD & CRAFT