ഈ ചെടി വീട്ടിൽ ഉണ്ടോ.? ഇതിന്റെ ഒറ്റ കമ്പ് വീട്ടിൽ നട്ടാൽ കിട്ടുന്ന ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും! 😳👌

മധ്യ അമേരിക്കയിലെ ബെലിസ് എന്ന രാജ്യത്ത് ഉത്ഭവിച്ചു എന്ന് കരുതപ്പെടുന്ന ചെടിയാണിത്. മായൻ വർഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ഒക്കെയും ഇത് ധാരാളമായി കാണപ്പെടാറുണ്ട്. ഇ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാ രീതിയിലെ ഒരു പ്രധാന ഔഷധം കൂടിയാണ് ഈ ചെടി. മെക്സിക്കൻ ചീര അല്ലെങ്കിൽ മെക്സിക്കൻ മരച്ചീര എന്നൊക്കെയാണ് ഈ ചെടിയുടെ വിളിപ്പേര്. സാധാരണ ചീരയിൽ

ഉള്ളതിനേക്കാൾ മൂന്നിരട്ടി പോഷകങ്ങളും ഔഷധഗുണങ്ങളുമുള്ള ഒരു ചെടിയാണ് ഇത്. ഇതിൻറെ മറ്റൊരു പ്രത്യേകത ഒരിക്കൽ നട്ടു കഴിഞ്ഞാൽ കാലാകാലങ്ങളിൽ ഫലം തരുന്ന ഒരു ചെടിയാണ് ഇത്. കേരളത്തിൽ ഇത് ഇത് നല്ലവണ്ണം വളരാറുണ്ട്. അതുകൊണ്ടുതന്നെ വീട്ടിൽ ഒരു തണ്ട് നട്ടുപിടിപ്പിച്ചാൽ ഒരുപാട് കാലത്തോളം നല്ല ഇലക്കറി കഴിക്കാം. ഇതിൻറെ ഔഷധ ഗുണങ്ങൾ നോക്കുകയാണെങ്കിൽ

ഇത് രക്തചംക്രമണം വർദ്ധിപ്പിക്കും, ദഹനത്തെ സഹായിക്കും, കാഴ്ചശക്തി വർദ്ധിപ്പിക്കും, വെരിക്കോസ് വെയിൻ എന്ന രോഗത്തെ തടയും, കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാൻ സഹായിക്കും, ഭാരം കുറയ്ക്കാൻ സഹായിക്കും, എല്ലുകളുടെയും പല്ലുകളുടെയും ശക്തി വർദ്ധിപ്പിക്കും, അതുപോലെതന്നെ വിളർച്ച തടയാനും ഈ ചെടി സഹായിക്കും. ഈ ചെടിയുടെ ഇല കറി വെക്കുന്നതിനു മുൻപ് അല്പം ഒന്ന് ശ്രദ്ധിക്കണം.

കാരണം മരച്ചീനി ഇലകളിൽ ഉള്ളതുപോലെ കട്ട് ഉണ്ടാക്കുന്ന ഒരു രാസവസ്തു ഇതിൻറെ ഇലകളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇലകൾ പച്ച കഴിക്കാൻ പാടില്ല. ഇത് കുറഞ്ഞത് 20 മിനിറ്റെങ്കിലും പാചകം ചെയ്താൽ മാത്രമേ ഇതിനുള്ളിലെ കട്ട് നിർവീര്യമാക്കാൻ സാധിക്കുക ഉള്ളൂ. അതിനാൽ അങ്ങനെ ചെയ്തതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit: Easy Tips 4 U

Rate this post

Comments are closed.