എത്ര പൊട്ടിച്ചാലും തീരാത്ത മുളക് പിടിക്കാൻ ഇങ്ങനെ ചെയ്താൽ മതി.. മുളക് ഇനി കുലകുത്തി പിടിക്കാൽ.!! | agriculture

നമ്മുടെ നിത്യജീവിതത്തിൽ കറികളിലും മറ്റും ഒഴിവാക്കാനാകാത്ത ഒന്നാണ് പച്ചമുളക്. മിക്കവരും കടകളിൽ നിന്നാണ് പച്ചമുളക് വാങ്ങിക്കാറുണ്ടാവുക. എന്നാൽ നമുക്ക് തന്നെ അടുക്കളയിലേക്ക് ആവശ്യമായ പച്ചമുളക് നട്ടുവളർത്താവുന്നതേ ഉള്ളൂ. പലരും ഇന്ന് വീടുകളിൽ പച്ചമുളക് ചെടികൾ നട്ടു വളർത്തി തുടങ്ങിയിട്ടുണ്ട്.

പ്രത്യേകിച്ച് ലോക്ക്ഡൗണിലും മറ്റും. എന്നാൽ മുളക് ചെടി വളർത്തുന്നവരുടെ പ്രധാന പരാതികളാണ് മുളക് കുലകുത്തി പിടിക്കുന്നില്ല എന്നും കുറച്ചേ മുളക് ഉണ്ടാകുന്നുള്ളൂ എന്നൊക്കെ. അതിനുള്ള പ്രധിവിധിയുമായാണ് ഇന്ന് നമ്മൾ വന്നിരിക്കുന്നത്. മുളക് ചെടി വീട്ടിലുള്ളവർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു അടിപൊളി ടിപ്പാണിത്. സവാള ഉപയോഗിച്ചാണ്

നമ്മൾ ഈ ടിപ്പ് ചെയ്തെടുക്കുന്നത്. നമ്മുടെ വീടുകളിൽ കറികളുടെ ആവശ്യങ്ങൾക്ക് എന്തായാലും സവാള ഉണ്ടാകാതിരിക്കുകയില്ല. മുളക് തൈകൾ നമ്മൾ നടുമ്പോൾ കരുത്തുറ്റതൈകൾ നോക്കി വേണം നാടുവാനായിട്ട്. ഇപ്പോഴത്തെ കാലാവസ്ഥയിൽ മുളകുതൈകൾ പെട്ടെന്ന് തന്നെ മണ്ണിൽ പിടിക്കുന്നതാണ്. പക്ഷെ നമ്മൾ മുളക് നടുന്ന സമയത്ത് പ്രധാനമായും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ആദ്യത്തെ കാര്യം എന്നത് മുളക് തൈകൾ പറിച്ചു നടുമ്പോൾ ഒറ്റക്ക് ഒറ്റക്ക് വെക്കാതെ ജോഡിയായി നേടുവാൻ ശ്രദ്ധിക്കുക. മണ്ണിൽ നടുകയാണെങ്കിൽ നല്ലപോലെ മണ്ണ് കൂട്ടിയിട്ടിട്ടുവേണം നടുവാൻ. മഴക്കാലമായതു കൊണ്ട് വെള്ളം കെട്ടിനിന്നും പ്രശ്നങ്ങൾ ഉണ്ടാകുന്നതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. Video credit: PRS Kitchen