
പത്തുമണി നിറയെ പൂവിടാൻ ഈ വളം മാത്രം മതി.. വീട്ടിലെ പത്തുമണി കാടുപോലെ നിറയെ പൂക്കാൻ.!!
നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തില്‍ നട്ട് വളര്‍ത്താവുന്ന ചെടിയാണ് പത്തുമണി. പല നിറത്തിൽ നമ്മുടെ പൂന്തോട്ടങ്ങളെ ഭംഗിയാകുന്ന പത്തുമണി ചെടിയിൽ വിവിധ തരങ്ങളാണ് ഉള്ളത്. പൂക്കളുടെ ആകൃതി, നിറം, ഇലകളുടെയും തണ്ടുകളുടെയും നിറം, ഇലകളുടെ ആകൃതി എന്നിവയില്‍ ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കും പലതരത്തിലുള്ള പത്തുമണികളിൽ.
പത്തുമണി ചെടികൾ നിറയെ പൂവിടാൻ ഈ വളം മാത്രം മതി.. വീട്ടിലെ പത്തുമണി ചെടികൾ കാടുപോലെ നിറയെ പൂക്കാൻ ചെയ്യേണ്ടത്. സൂര്യപ്രകാശം നാന്നായി ലഭിക്കുന്നിടത്ത് വേണം ചെടികള്‍ നടുവാന്‍. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന്
കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പത്തുമണി ചെടി തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.
ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ..Video Credit : salu koshy