ഇതാണ് പൂക്കൾ വിരിയാനുള്ള ആ രഹസ്യം.. പൂക്കൾ നിറയാൻ ഇതുവരെ പറയാത്ത രഹസ്യം.!! | secret of flowering plants

ചെടികൾ വളർത്തുന്നതുപോലെ തന്നെ അത് പൂവിടുക എന്ന് പറയുന്നതും വളരെയധികം സന്തോഷം തരുന്ന ഒരു കാര്യമാണ്. എന്നാൽ പലപ്പോഴും പൂക്കൾ വേണ്ടരീതിയിൽ ഉണ്ടാകാറില്ല. കാലാവസ്ഥാമാറ്റം പോലെ തന്നെ ചെടികൾക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങളും അതിനെ പൂ വിടാതിരിക്കാൻ കാരണമാകുന്നുണ്ട്.

ഈ സാഹചര്യത്തിൽ അടിക്കടിയുള്ള വളപ്രയോഗം വളരെയധികം ഉത്തമമാണ്. ഏതൊക്കെ രീതിയിൽ ചെടിക്ക് പരിപാലനം നൽകിയാൽ ആണ് അതിനെ പൂവിടുന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുക എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ഉപയോഗി ക്കേണ്ട ഏറ്റവും നല്ല ഒരു ഓർഗാനിക് വളം തന്നെയാണ് ടോപ് ഗോൾഡ്. കുറഞ്ഞ വിലയിൽ ഒരുപാട് ഗുണങ്ങൾ

സമ്മാനിക്കുന്ന ഈ വളം തികച്ചും ജൈവ മൂല്യങ്ങൾ ഉൾക്കൊള്ളുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് എല്ലാ തരത്തിലുള്ള ചെടികൾക്കും വളരെയധികം ഉപയോഗപ്രദം ആകുന്ന ഒന്നുകൂടി ആണ്. ചെടിക്ക് ഇടയ്ക്കിടെ ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഏതെങ്കിലു മൊരു ഫങ്കിസൈഡ് ഉപയോഗിക്കുന്നതും ഉത്തമമാണ്.

ഒരു ലിറ്റർ വെള്ളത്തിന് രണ്ടര ഗ്രാം എന്ന അളവിൽ വേണം ഈ വളം ചേർത്ത് കൊടുക്കുവാൻ. ഇത് വെള്ളത്തിൽ ഇട്ടു കൊടുക്കുമ്പോൾ തന്നെ വെള്ളത്തിൻറെ കളർ മാറുന്നതായി കാണാൻ സാധിക്കും. നന്നായി ഒന്ന് ഇളക്കിയ ശേഷം വേണം ഉപയോഗിക്കാൻ. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : J4u Tips

Rate this post