
ഒരു പിടി ഉഴുന്നു മതി വെണ്ട കൃഷി 100 മേനി വിളവ് കൊയ്യാൻ! വെണ്ട കൃഷി പൊടി പൊടിക്കാം ഉഴുന്ന് കൊണ്ട്.!! | Vendakka Krishi Tips
പച്ചക്കറി വാങ്ങാത്ത വീടുകളും ഉപയോഗിക്കാത്ത ഇടങ്ങളും കുറവ് തന്നെയായി രിക്കും. എല്ലാ പച്ചക്കറിയും വീടുകളിൽ നട്ടു വളർത്താൻ സാധിക്കും എന്ന് ഒരു രീതിയി ലേക്കാണ് ഇന്നത്തെ കാലഘട്ടം പൊയ്ക്കൊണ്ടി രിക്കുന്നത്. ജൈവ കൃഷിയെ പറ്റി പഠിപ്പിക്കുന്ന നിരവധി ക്ലാസ്സുകളും സ്ഥാപനങ്ങളും ഇന്ന് സുലഭമായി തന്നെയാണ് പ്രവർത്തിച്ചുവരുന്നത്. വെണ്ടയ്ക്ക തോരൻ വെച്ചും മെഴുക്കുവരട്ടി ആയും ഒക്കെ കഴിക്കാത്തവർ വളരെ കുറ വായിരിക്കും.
എന്നാൽ ചില പുഴുവിനെയും ഉറുമ്പിനെയും അമിതമായ ശല്യം മൂലം പലപ്പോഴും വെണ്ടകൃഷി പാതി വഴി യിൽ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് പലർക്കും വന്നു ചേരുന്നത്. ചെറിയ പ്രായത്തിൽ തന്നെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ് ഈ സാഹചര്യ ത്തിൽ എങ്ങനെ വേണ്ട കൃഷിയെ പരിപാലിക്കാം എന്ന് അതിന് വീട്ടിൽ തന്നെ ഉള്ള ഉഴുന്ന് ഉപയോഗിച്ച് എങ്ങനെ വളപ്രയോഗം നടത്താം എന്ന് മനസ്സിലാക്കാം.
വളരുമ്പോൾ തന്നെ അത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഉറുമ്പുകളുടെ അമിത ശല്യമാണ് അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആദ്യം പരി ചയപ്പെടാം. നല്ല ഫോഴ്സിൽ വെള്ളം ഒഴിച്ചു കൊടുക്കുന്നത് ഒരു പരിധിയിലധികം ഉറുമ്പിനെ ഉപദ്രവ ത്തിൽ നിന്നും വെണ്ട യെ പരിപാലിക്കുവാൻ സഹായിക്കും. അതുപോലെ ചെറുതായി വെണ്ട ഒന്നു നനച്ചു കൊടുത്ത തിനു ശേഷം അല്പം മഞ്ഞപ്പൊടി വിതറുന്നത് ഗുണകരമാണ്.
ഇനി ഉഴുന്ന് ഉപയോഗിച്ച് എങ്ങനെ വെണ്ടയ്ക്ക വളപ്രയോഗം നടത്താം എന്ന് നോക്കാം. അതിനായി ആദ്യം വേണ്ടത് ഒരു ബക്കറ്റിലേക്ക് പൊടി ച്ചുവെച്ച അല്പം ഉഴുന്ന് ഇട്ടു കൊടുക്കുകയാണ്. അതിനുശേഷം ഒരു ദിവസം പുളിച്ച കഞ്ഞിവെള്ളവും കഞ്ഞി വെള്ളത്തിൻറെ അതേ അളവിൽ പച്ച വെള്ളവും ഒഴിച്ച് നന്നായി മിക്സ് ചെയ്യാം. Video Credits : Mini’s LifeStyle