വഴുതനയിൽ ഇനി പത്തിരട്ടി വിളവ്! വഴുതന ഇരട്ടി വിളവ് ലഭിക്കാൻ ഈ ടിപ്പുകൾ ഒന്നു ചെയ്തു നോക്കൂ.. |…
Brinjal Farming Tips in Malayalam : വഴുതന ഒരു അടുക്കള തോട്ടത്തില് ഒഴിച്ച് കൂട്ടാന് പറ്റാത്ത വിളയാണ്. വിത്ത് പാകി ആണ് കത്തിരി തൈകള് മുളപ്പിക്കുക. മൂത്തു പഴുത്ത കായയിലെ വിത്ത് സൂക്ഷിച്ചു വെച്ച് നടാനായി ഉപയോഗിക്കാം. അധികം പരിചരണം!-->…