
ഓർക്കിഡ് തഴച്ചു വളരാൻ ഇന്നേവരെ ആരും ചെയ്യാത്ത കിടിലൻ ട്രിക്ക്.. ഓർക്കിഡ് തഴച്ചു വളരാൻ.!! | Orchid Care Malayalam
Orchid care Malayalam : പൂന്തോട്ടങ്ങളിൽ ഓർക്കിഡിന് സ്ഥാനം വളരെ വലുതാണ്.വ്യത്യസ്തമായ കളറും ഇവയുടെ പലതരം വെറൈ റ്റികളും ആണ് ഇതിന് കാരണം. ഇവയിൽ പ്രധാനപ്പെട്ടവ ആയ മൊക്കറിയത്തിന്റെയും ഡെഡ്രോബിയത്തി ന്റെയും പരിചരണത്തെ കുറിച്ച് വിശദമായി അറിയാം. ഇവയുടെ ഒരു തൈ കിട്ടിക്കഴിഞ്ഞാൽ അത് പോട്ട് ചെയ്യുന്ന തിനുമുമ്പ്
ആയിട്ട് ഫങ്കിസൈഡിൽ മുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താൽ പൊട്ടു ചെയ്യുമ്പോൾ ഉള്ള പൂപ്പലോ കേടുകൾ ഒന്നുതന്നെ ചെടിക്ക് സംഭവിക്കുകയില്ല. ഫഗിസൈഡിലെ മുക്കിവെച്ച് ചകിരി നല്ലതുപോലെ നനച്ച് കുതിർ ത്തശേഷം പോർട്ടിന് ഉള്ളിലേക്ക് നിറച്ച് കൊടുക്കുക. തൈകൾ നട്ടു കൊടുക്കുമ്പോൾ അവയിൽ ഫങ്കൽ ഇൻഫെക്ഷൻ ഏൽക്കാതിരിക്കാനും
നല്ലതുപോലെ വേരുപിടിച്ചു കിട്ടുവാനും ആണ് ഫങ്ങിസൈഡിൽ മുക്കുന്നത്. ശേഷം പോർട്ടിലേക്ക് തൈ ഇറക്കിവെച്ച് കരിയുടെ കഷണം വെച്ചു കൊടുത്തു ഉറപ്പിക്കുക. ആ കൂടെ ഓടിൻ കഷ്ണവും വയ്ക്കുന്നത് നല്ലതാണ്. ഒഴിച്ചു കൊടുക്കുന്ന വെള്ളം ചെടികൾ പെട്ടെന്ന് വലിച്ചെടുക്കാൻ ആയിട്ടാണ് ഓടുൻ കഷണം ഇവയെല്ലാം നമ്മളിങ്ങനെ നിറച്ചു കൊടുക്കുന്നത്.
ഈ രീതിയിൽ പോർട്ട് ചെയ്ത വീടിന് എവിടെ വേണമെങ്കിലും വയ്ക്കാവുന്നതാണ്. ഫ്ലവറിങ് കഴിഞ്ഞ് ഉള്ള പ്ലാന്റുകൾ സ്പ്ളിറ്റ് ചെയ്തു എടുക്കേണ്ടതാണ്. സ്പ്ളിറ്റ് ചെയ്യണമെങ്കിൽ മദർ പ്ലാൻറ്റിൽ മിനിമം 3 ബൾബുകൾ ഉണ്ടായിരിക്കണം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video Credits : ഒരു അഡാർ Pets Story